അഴിമതി ഒരു തുടര്‍ക്കഥ എവിടെ അധികാരം ഉണ്ടോ അവിടെ അഴിമതി ഉണ്ട് വിവാഹം സെക്സിനുള്ള ലൈസന്‍സ് ആണെങ്കില്‍ അധികാരം അഴിമതിക്കുള്ളത്. നെഹ്രുവിന്റെ കാലത്തു പഞ്ചാബില്‍ കൈറോണ്‍ തുടങ്ങി കൃഷ്ണമാചാരി(മുണ്ട്രാ),ബോഫോര്സ്,ഹര്‍ഷദ് മേത്ത ,കാലിതീറ്റ അങ്ങിനെ തുടര്‍ന്നു നമുക്ക് അഞ്ചരലക്ഷം പനമ്പള്ള്ചി,നാലരലക്ഷം ഫീലിപ്പോചന്, ആന്ധ്രാ(ഒന്നാം ഈ.എം.എസ്സിലെ കെ.സി ജോര്‍ജ്),കറന്റു വില്‍പ്പന,പാമൊലീന്‍, ലാവ്ലിന് എന്നിങ്ങനെ തുടര്‍ക്കഥ. ബോഫോര്സിന്റെ കാലത്തു 90 കോടി വലിയ തുക ഇന്നു കേരളത്തില്‍ പോലും 300 കോടി നിസാരം അടുത്ത മന്ത്രിസഭ വരട്ടെ(മിക്കവാരും വലതിന്റെ) 400 കോടിയുടെ അഴിമതി അപ്പോള്‍ ഉണ്ടാകും പക്ഷേ കോരന് എന്നും പരിപ്പുവടയും കുടില്‍ ജീവിതവും ജനാധിപത്യം വിജയിക്കട്ടെ. റിപ്പബ്ലിക് ആശംശകള്
അഴിമതി ഒരു തുടര്‍ക്കഥ
Advertisements
ജനുവരി 26, 2009 -ല്‍ 3:28 am
ഇന്നും കണ്ടു സാറ്..രാഷ്ട്ട്രപതിയുടെ മെടല്‍ നേടിയവരുടെ പടത്തിണ്റ്റെ താഴെ മറ്റൊരു വാര്‍ത്തയില്‍ ഒരു പടം. ഐ.പി.എസ്സുകാരന് മയക്കു മരുന്നുമായി ഈ അറുപതാം തിരു നാളില്‍.